tag:blogger.com,1999:blog-4417806590689617062.post8433896557608024319..comments2023-05-04T19:20:06.886+05:30Comments on ഗോപൂന്റെ പ്രിയഗാനങ്ങള്‍: എന്റെ മനം നിനക്കായ് കാത്തിരിക്കുന്നു...Bole re papihara.....Gopakumar V S (ഗോപന് )http://www.blogger.com/profile/09805230542507661424noreply@blogger.comBlogger3125tag:blogger.com,1999:blog-4417806590689617062.post-32587440105952331072012-04-25T16:52:29.900+05:302012-04-25T16:52:29.900+05:30നല്ലൊരു ഗാനം....അഭിനന്ദനങ്ങൾ.നല്ലൊരു ഗാനം....അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4417806590689617062.post-90345629999836095922012-04-11T06:58:45.190+05:302012-04-11T06:58:45.190+05:30ഗംഭീരം ഗോപാ മോനേ....
എനിക്കു ഒത്തിരി ഇഷ്ടമുള്ള ഈ പ...ഗംഭീരം ഗോപാ മോനേ....
എനിക്കു ഒത്തിരി ഇഷ്ടമുള്ള ഈ പാട്ട് അതിന്റെ അർഥം മനസ്സിലാക്കി കേൾക്കാൻ സഹായിച്ചതിന് നന്ദി. അതിന്റെ ഓടിയോ (രണ്ടു ശബ്ദത്തിലും)വീടിയോ എല്ലാം അടിപൊളി. പിന്നെ സിനിമയേക്കുറിച്ചുള്ള ലഘുവിവരണവും.. എല്ലാം ഒരു സിനിമ കണ്ടപോലെ..

ഒരുപാട് നല്ല പാട്ടുകളുടെ...മലയാള അർഥവും വിവരണവും എല്ലാം ചേർന്ന ഒരു പുസ്തകം ഹിന്ദി അറിയാത്ത ഹിന്ദിപ്പാട്ട് ആസ്വാദകർക്ക്(എന്നേപ്പോലെയുള്ളവർ വേറേ ഉണ്ടങ്കിൽ) ഒരു സഹായം ആകും. ശ്രമിക്കുമല്ലോ.
ആശംസകൾ.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4417806590689617062.post-34457473100297303512012-04-11T02:24:15.053+05:302012-04-11T02:24:15.053+05:30വേഴാമ്പൽ മഴതേടും പോലെ..
എൻ മനം നിനക്കായ്
കാത്തിരിക...വേഴാമ്പൽ മഴതേടും പോലെ..
എൻ മനം നിനക്കായ്
കാത്തിരിക്കുന്നു.....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.com