1978ൽ പുറത്തു വന്ന സാജൻ ബിനാ സുഹാഗൻ സാവൻ കുമാർ സംവിധാനം ചെയ്തിരിക്കുന്നു. കമലേശ്വർ തിരക്കഥയും സംഭാഷണങ്ങളുമെഴുതിയ ചിത്രത്തിന്റെ നിർമ്മാതാവ് സാവൻ കുമാർ തന്നെയാണ്. രാജേന്ദ്രകുമാർ, നൂതൻ, വിനോദ് മെഹ്ര, പത്മിനി കോഹ്‌ലാപൂരി, ശ്രീറാം ലഗു, ആരതി ചോപ്ര തുടങ്ങിയവരാണ് അഭിനേതാക്കൾ. ബോക്സോഫീസിൽ വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ഇതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. ഇന്ദീവറിന്റെ വരികൾക്ക് ഉഷാഖന്ന സംഗീതം നൽകിയ ഇതിലെ ഗാനങ്ങൾ യേശുദാസ്, മുഹമ്മദ് റാഫി, ആശാ ബോസ്ലേ, അനുരാധാ പൗഡ്വാൾ, ആരതി ചോപ്ര തുറങ്ങിയവർ പാടിയിരിക്കുന്നു. ഈ ചിത്രത്തിലെ ‘മധുബൻ ഖുശ്ബു ദേത്താ ഹൈ’ എന്ന ഗാനം ഒന്ന് കേൾക്കാം…
Madhuban khushboo detaa hai
saagar saawan detaa hai
മധുവനം സുഗന്ധം പരത്തുന്നു
സമുദ്രം മഴ തരുന്നു
jeenaa uskaa jeenaa hai,
സമുദ്രം മഴ തരുന്നു
jeenaa uskaa jeenaa hai,
jo auron ko jeewan detaa
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു…
sooraj na ban paaye to,
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു…
sooraj na ban paaye to,
ban ke deepak jaltaa chal
ഒരു സൂര്യനാകാൻ കഴിഞ്ഞില്ലെങ്കിലും
ഒരു ദീപമായ് ജ്വലിച്ചു നിൽക്കൂ
phool milen yaa angaare,
phool milen yaa angaare,
sach ki raahon pe chaltaa chal
(നിന്റെ വഴിയിൽ) പൂവുകൾ കിട്ടിയാലും തീപ്പന്തം വന്നാലും
നേരിന്റെ വഴിയിലൂടെ മാത്രം നടക്കൂ
sach ki raahon pe chaltaa chal
sach ki raahon pe chaltaa chal
നേരിന്റെ വഴിയിലൂടെ മാത്രം നടക്കൂ
pyaar dilon ko detaa hai,
pyaar dilon ko detaa hai,
ashkon ko daaman detaa hai
മറ്റുള്ളവർക്ക് സ്നേഹം പകരൂ
കണ്ണീരിന് ആശ്വാസം പകരൂ
jeenaa uskaa jeenaa hai,
jeenaa uskaa jeenaa hai,
jo auron ko jeewan detaa hai
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai,
saagar saawan detaa hai
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു
സമുദ്രം മഴ തരുന്നു
chalti hai lahraa ke pawan,
ke saans sabhi ki chalti rahe
madhuban khushboo detaa hai,
saagar saawan detaa hai
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നു
സമുദ്രം മഴ തരുന്നു
chalti hai lahraa ke pawan,
ke saans sabhi ki chalti rahe
നമുക്കെല്ലാം ശ്വാസം നൽകിക്കൊണ്ട്
മന്ദമാരുതൻ പതിയെ കടന്നു പോകുന്നു
logon ne tyaag diye jeewan,
ke preet dilon mein palti rahe
ke preet dilon mein palti rahe
ഹൃദയത്തിലെ സ്നേഹത്തിനുവേണ്ടി
അനേകം പേർ ജീവത്യാഗം ചെയ്തു
ke preet dilon mein palti rahe
അനേകം പേർ ജീവത്യാഗം ചെയ്തു
ke preet dilon mein palti rahe
അനേകം പേർ ജീവത്യാഗം ചെയ്തു
dil wo dil hai jo auron ko,
apni dhadkan detaa hai
apni dhadkan detaa hai
മറ്റുള്ളവരിലും തന്റെ തുടിപ്പുകൾ
പകർന്നു നൽകുന്ന ഹൃദയമാണ് ഹൃദയം
jeenaa uskaa jeenaa hai,
jo auron ko jeewan detaa hai
jeenaa uskaa jeenaa hai,
jo auron ko jeewan detaa hai
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം
madhuban khushboo detaa hai,
saagar saawan detaa hai
madhuban khushboo detaa hai,
saagar saawan detaa hai
മധുവനം സന്തോഷം തരുന്നു
സമുദ്രം മഴ തരുന്നു
madhuban khushboo detaa hai
മധുവനം സന്തോഷം തരുന്നുസമുദ്രം മഴ തരുന്നു
madhuban khushboo detaa hai
തനീഷ എന്ന കൊച്ചു മിടുക്കിയുടെ പാട്ട് കേൾക്കാം
4 comments:
ഒരു സൂര്യനാകാൻ കഴിഞ്ഞില്ലെങ്കിലും
ഒരു ദീപമായ് ജ്വലിച്ചു നിൽക്കൂ
bautiful song and great lyrics.
ജീവിതത്തിനൊരു അർത്ഥം വേണമെങ്കിൽ
മറ്റുള്ളവർക്കും ഒരു ജീവിതം നൽകണം----
ee variye onnu maatiyezhuthoo, kurachu kaavyaathamakatha varuthaalo, chettaaaa?
good
Post a Comment