ഗാനത്തിന്റെ അര്‍ത്ഥം വിവരിച്ചുകൊണ്ട്, ഒന്നു പങ്കുവയ്ക്കാന്‍ ഒരെളിയ ശ്രമം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു തരണേ.... നന്ദി...ആശംസകള്‍
അർത്ഥം മനസിലക്കി കേൾക്കുമ്പോഴുൾല സുഖം ഒന്ന് വേറെ തന്നെ..!ജോണിവാക്കറടിച്ചിട്ട് പഴയ ഇമ്മടെ ജോണിവാക്കറുടെ അഭിനയമോർക്കാനും ഒരു രസമാണേ..
എന്റെ പ്രതീക്ഷ ഹിന്ദിപ്പാട്ടിന്റെ തന്നെ മലയാളം റീമേക്കായിരിക്കും എന്നായിരുന്നു. അതിനു വല്ല വഴിയുമുണ്ടോ? ഏതായാലും ഈ ദൌത്യത്തിന് അഭിനന്ദനങ്ങൾ. സ്നേഹപൂർവ്വം വിധു
അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കുമ്പോള്‍ അതിനൊരു സുഖം ഉണ്ട്.പലപ്പോഴും ഞാനും ശ്രമിക്കാറുണ്ട് ചിലപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അര്‍ത്ഥം അറിയാന്‍.എന്നെ പോലെ തന്നെയാണ് പലരും എന്ന് ഇപ്പോ അറിയുന്നു.എന്തായാലും ഈ പാടിന്റെ അര്‍ത്ഥം വളരെ ഇഷ്ടമായി.
സൂപ്പര്‍!
:))
ഗാനം അതി മനോഹരമാണ്. ഈ തെരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ.വിവർത്തനവും നന്നായിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
നന്നായി കുഞ്ഞെ, ഇനിയും തുടരുക
ഈ ഉദ്യമത്തിന് വളരെ നന്ദി.
ഗോപനേ...മോനേ നാന്നായടാ ഈ സംരംഭം.“പൊട്ടന് ആട്ടം കാണുന്നപോലെ“ ആണ് ഞാന്‍ ഹിന്ദിപാട്ടുകളും ഗസലുകളും ഒക്കെ കേട്ടിരുന്നത്.ആദ്യമായി അര്‍ഥം മനസ്സിലാക്കി ഒരു പാട്ടു ഞാന്‍ ഇപ്പൊള്‍ ഇവിടെകേട്ടു. ഞാനും കുറച്ചു പാട്ടുകള്‍ അയച്ചു തരാം കേട്ടോ.അപ്പോള്‍ പറഞ്ഞപോലെ.
SOOO NICE...PLEASE GIVE RAJKAPOOR-MUKESH HITS
gopan ji....so nice...i am waiting for rajkapoor-mukesh hits from you
Post a Comment
12 comments:
ഗാനത്തിന്റെ അര്‍ത്ഥം വിവരിച്ചുകൊണ്ട്, ഒന്നു പങ്കുവയ്ക്കാന്‍ ഒരെളിയ ശ്രമം.... തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചു തരണേ.... നന്ദി...ആശംസകള്‍
അർത്ഥം മനസിലക്കി കേൾക്കുമ്പോഴുൾല സുഖം ഒന്ന് വേറെ തന്നെ..!
ജോണിവാക്കറടിച്ചിട്ട് പഴയ ഇമ്മടെ ജോണിവാക്കറുടെ അഭിനയമോർക്കാനും ഒരു രസമാണേ..
എന്റെ പ്രതീക്ഷ ഹിന്ദിപ്പാട്ടിന്റെ തന്നെ മലയാളം റീമേക്കായിരിക്കും എന്നായിരുന്നു. അതിനു വല്ല വഴിയുമുണ്ടോ? ഏതായാലും ഈ ദൌത്യത്തിന് അഭിനന്ദനങ്ങൾ. സ്നേഹപൂർവ്വം വിധു
അര്‍ത്ഥം മനസ്സിലാക്കി കേള്‍ക്കുമ്പോള്‍ അതിനൊരു
സുഖം ഉണ്ട്.പലപ്പോഴും ഞാനും ശ്രമിക്കാറുണ്ട്
ചിലപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അര്‍ത്ഥം അറിയാന്‍.
എന്നെ പോലെ തന്നെയാണ് പലരും
എന്ന് ഇപ്പോ അറിയുന്നു.എന്തായാലും
ഈ പാടിന്റെ അര്‍ത്ഥം വളരെ ഇഷ്ടമായി.
സൂപ്പര്‍!
:))
ഗാനം അതി മനോഹരമാണ്. ഈ തെരഞ്ഞെടുപ്പിന് അഭിനന്ദനങ്ങൾ.
വിവർത്തനവും നന്നായിട്ടുണ്ട്. കൂടുതൽ ഗാനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
നന്നായി കുഞ്ഞെ, ഇനിയും തുടരുക
ഈ ഉദ്യമത്തിന് വളരെ നന്ദി.
ഗോപനേ...മോനേ നാന്നായടാ ഈ സംരംഭം.
“പൊട്ടന് ആട്ടം കാണുന്നപോലെ“ ആണ് ഞാന്‍ ഹിന്ദിപാട്ടുകളും ഗസലുകളും ഒക്കെ കേട്ടിരുന്നത്.ആദ്യമായി അര്‍ഥം മനസ്സിലാക്കി ഒരു പാട്ടു ഞാന്‍ ഇപ്പൊള്‍ ഇവിടെകേട്ടു.
ഞാനും കുറച്ചു പാട്ടുകള്‍ അയച്ചു തരാം കേട്ടോ.
അപ്പോള്‍ പറഞ്ഞപോലെ.
SOOO NICE...PLEASE GIVE RAJKAPOOR-MUKESH HITS
gopan ji....so nice...i am waiting for rajkapoor-mukesh hits from you
Post a Comment