ഇതുകൊണ്ടൊന്നും ആ ഗാനത്തിന്റെ ആസ്വാദ്യതയും മഹത്വവും സൌന്ദര്യവും ഒന്നും ഒട്ടും കുറയുന്നില്ല എന്നത് സത്യമാണ്. ഇതൊക്കെ ശരിയല്ലെങ്കില്‍ അറിവുള്ളവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ..... നന്ദി......
"ഓമല് ചൊടികള്‍ ചുംബിക്കുന്ന ഓടക്കുഴല്‍ ഞാന്‍ ചോദിക്കുമെന്നും, മാനസകലികലിയമൃതം പകരുന്ന വേണുനാദം കേള്‍ക്കുമെന്നും ആയിരിക്കില്ലേ?"തീർച്ചയായും. ഇവിടെ ട്യൂൺ അർത്ഥ വ്യത്യാസം വരുത്തുന്ന രീതിയിൽ തോന്നിപ്പിക്കുന്നു... ഈയിടെ ഇറങ്ങിയ അൻവർ സിനിമയിലെ ഗാനം പോലെ "ഖൽബിലെത്തീ" ആണോ ഖൽബിലെ തീയാണോ" എന്ന് സംശയം ഉണ്ടാക്കുന്നതുപോലെ !!
ശരിയാണ്.
ശ്രീ ഗോപകുമാറിന്റെ സംശയം തികച്ചും ന്യായമാണ് . കാവ്യാമൃതം തുളുമ്പുന്ന ആ വരികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ആശയങ്ങളെ താങ്കള്‍ പറഞ്ഞ രീതിയിലും വ്യാഖ്യാനിക്കാം .അപ്പോഴും കാര്യമായ അര്‍ത്ഥ വ്യത്യാസം സംഭവിക്കുന്നില്ല .തന്നെയുമല്ല ശക്തമായ കെട്ടുറപ്പോടെയും ശ്രദ്ധയോടെയും മുമ്പോട്ട് നീങ്ങിയിരുന്ന ആത്മ സുഹൃത്തുക്കളായിരുന്നു കവിയും സംവിധായകനും. ആ നിലയ്ക്ക് അങ്ങിനെ ഒരാശയ വ്യതിയാനം സംഭവിച്ചാല്‍ വയലാര്‍ സമ്മതിക്കുമായിരുന്നില്ലല്ലോ .ഏതായാലും താങ്കളുടെ ഇത്തരം സൂക്ഷ്മ പരിശോധന താങ്കളില്‍ നിറഞ്ഞു നില്ക്കുന്ന സര്‍ഗ്ഗ സംവേദനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു . തുടരുക .ഭാവുകങ്ങള്‍
ഗൊപനേ.... ഇതു കൊള്ളമല്ലോ. വാചകങ്ങള്‍ മുറിക്കുമ്പോള്‍ എന്തൊരു മാറ്റമാവരുന്നെ അല്ലെ? എന്നാലും ആ വരികളുടെ ഭംഗിയോ ആ സംഗീതത്തിന്റെ ഇമ്പമോ എന്തൊ ഇന്നും എന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം അനിര്‍വചനീയം. കൂടുതല്‍ പോസ്റ്റ്സ് പ്രതീക്ഷിക്കുന്നു.മടിമാറിത്തുടങ്ങി അല്ലേ?
ഗാനത്തില്‍ ''..ഗോപകുമാരനെ കാണും'' എന്ന് പരാമര്ശിക്കുന്നതുകൊണ്ടാണോ താങ്കള്‍ക്ക് ഈ പാട്ടിനോട് കൂടുതല്‍ ഇഷ്ടം? [:)]മലയാളസിനിമാഗാനങ്ങളിലെ പല തെറ്റും ശ്രദ്ധിച്ചിരുന്നെങ്കിലും ഇത്തരം ഒരു പിഴവ് (?) ശ്രദ്ധിച്ചിരുന്നില്ല.. അത് ചൂണ്ടിക്കാണിച്ചതിന് നന്ദി...'ഓമല്‍ചൊടികള്‍ ചുംബിക്കുമോടക്കുഴല് ഞാന്‍ ചോദിക്കും...' എന്നായിരുന്നെങ്കില്‍ കണ്ഫ്യൂഷന് ഒഴിവായേനേ.... (മഹാകവേ.. ക്ഷമിക്കുക.. അങ്ങയെ തിരുത്താന്‍ ഞാനാര്...?)
അത് ശരി പാട്ടിന്റെ പാലാഴികൾ കടഞ്ഞേടുത്ത് വെണ്ണയും,മോരും വേർതിരിക്കുക്കയാണോ ഗോപൻ../കൊള്ളാം..
You are correct... The meaning is changed.... Good observation....
Post a Comment
8 comments:
ഇതുകൊണ്ടൊന്നും ആ ഗാനത്തിന്റെ ആസ്വാദ്യതയും മഹത്വവും സൌന്ദര്യവും ഒന്നും ഒട്ടും കുറയുന്നില്ല എന്നത് സത്യമാണ്. ഇതൊക്കെ ശരിയല്ലെങ്കില്‍ അറിവുള്ളവര്‍ ദയവായി ഒന്ന് പറഞ്ഞു തരണേ..... നന്ദി......
"ഓമല് ചൊടികള്‍ ചുംബിക്കുന്ന ഓടക്കുഴല്‍ ഞാന്‍ ചോദിക്കുമെന്നും, മാനസകലികലിയമൃതം പകരുന്ന വേണുനാദം കേള്‍ക്കുമെന്നും ആയിരിക്കില്ലേ?"
തീർച്ചയായും. ഇവിടെ ട്യൂൺ അർത്ഥ വ്യത്യാസം വരുത്തുന്ന രീതിയിൽ തോന്നിപ്പിക്കുന്നു... ഈയിടെ ഇറങ്ങിയ അൻവർ സിനിമയിലെ ഗാനം പോലെ "ഖൽബിലെത്തീ" ആണോ ഖൽബിലെ തീയാണോ" എന്ന് സംശയം ഉണ്ടാക്കുന്നതുപോലെ !!
ശരിയാണ്.
ശ്രീ ഗോപകുമാറിന്റെ സംശയം തികച്ചും ന്യായമാണ് . കാവ്യാമൃതം തുളുമ്പുന്ന ആ വരികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ആശയങ്ങളെ താങ്കള്‍ പറഞ്ഞ രീതിയിലും വ്യാഖ്യാനിക്കാം .അപ്പോഴും കാര്യമായ അര്‍ത്ഥ വ്യത്യാസം സംഭവിക്കുന്നില്ല .തന്നെയുമല്ല ശക്തമായ കെട്ടുറപ്പോടെയും ശ്രദ്ധയോടെയും മുമ്പോട്ട് നീങ്ങിയിരുന്ന ആത്മ സുഹൃത്തുക്കളായിരുന്നു കവിയും സംവിധായകനും. ആ നിലയ്ക്ക് അങ്ങിനെ ഒരാശയ വ്യതിയാനം സംഭവിച്ചാല്‍ വയലാര്‍ സമ്മതിക്കുമായിരുന്നില്ലല്ലോ .ഏതായാലും താങ്കളുടെ ഇത്തരം സൂക്ഷ്മ പരിശോധന താങ്കളില്‍ നിറഞ്ഞു നില്ക്കുന്ന സര്‍ഗ്ഗ സംവേദനത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു . തുടരുക .ഭാവുകങ്ങള്‍
ഗൊപനേ.... ഇതു കൊള്ളമല്ലോ. വാചകങ്ങള്‍ മുറിക്കുമ്പോള്‍ എന്തൊരു മാറ്റമാവരുന്നെ അല്ലെ? എന്നാലും ആ വരികളുടെ ഭംഗിയോ ആ സംഗീതത്തിന്റെ ഇമ്പമോ എന്തൊ ഇന്നും എന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍ കിട്ടുന്ന സുഖം അനിര്‍വചനീയം.
കൂടുതല്‍ പോസ്റ്റ്സ് പ്രതീക്ഷിക്കുന്നു.മടിമാറിത്തുടങ്ങി അല്ലേ?
ഗാനത്തില്‍ ''..ഗോപകുമാരനെ കാണും'' എന്ന് പരാമര്ശിക്കുന്നതുകൊണ്ടാണോ താങ്കള്‍ക്ക് ഈ പാട്ടിനോട് കൂടുതല്‍ ഇഷ്ടം? [:)]
മലയാളസിനിമാഗാനങ്ങളിലെ പല തെറ്റും ശ്രദ്ധിച്ചിരുന്നെങ്കിലും ഇത്തരം ഒരു പിഴവ് (?) ശ്രദ്ധിച്ചിരുന്നില്ല.. അത് ചൂണ്ടിക്കാണിച്ചതിന് നന്ദി...
'ഓമല്‍ചൊടികള്‍ ചുംബിക്കുമോടക്കുഴല് ഞാന്‍ ചോദിക്കും...' എന്നായിരുന്നെങ്കില്‍ കണ്ഫ്യൂഷന് ഒഴിവായേനേ.... (മഹാകവേ.. ക്ഷമിക്കുക.. അങ്ങയെ തിരുത്താന്‍ ഞാനാര്...?)
അത് ശരി പാട്ടിന്റെ പാലാഴികൾ കടഞ്ഞേടുത്ത് വെണ്ണയും,മോരും വേർതിരിക്കുക്കയാണോ ഗോപൻ../
കൊള്ളാം..
You are correct... The meaning is changed.... Good observation....
Post a Comment