...നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല....തെറ്റുകുറ്റങ്ങൾ പറഞ്ഞു തരണം...അഭിപ്രായങ്ങളും... നന്ദി...
Tere bina, zindagi se, koyi shikwa toh nahi...എന്നല്ലേ?
കേൾക്കാൻ സുന്ദരം
"നിന്റെ നിഴലിൽ തലചായ്ക്കാൻ,തേങ്ങിത്തേങ്ങിക്കരയാൻ ഞാൻ കൊതിക്കുന്നു…നിന്റെ കണ്ണുകളിലെ നനവ് ഞാൻ കാണുന്നു…എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ലപക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല." അർഥം അറിഞ്ഞ് പാട്ടുകേട്ടപ്പോൾ പ്രിയപ്പെട്ട ആരോ മനസ്സിൽ നിറഞ്ഞു നിന്നുഇനിയും ഇത്രയും വൈകിക്കേണ്ട അടുത്തതിടാൻ.
നന്നായി, മാഷേ
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ലപക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
പണ്ട് കേട്ട് പരിചയമുള്ള പാട്ടാണെങ്കിലും ഇപ്പോൾ ശരിയായ അർത്ഥം മനസ്സിലാക്കിയുള്ള കേൾവി കൂടുതൽ ആനന്ദം നൽകുന്നു കേട്ടൊ ഗോപു
പ്രിയ ഗോപന്‍ ,ഈ സദുദ്യമത്തിന് എന്‍റെ വക ഒരു സല്യൂട് . ഹിന്ദി വശമില്ലാത്തവര്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന ഈ പരിഭാഷാ രീതിയെ അഭിനന്ദിക്കുവാന്‍ സത്യം പറയട്ടെ എന്‍റെ കയ്യില്‍ വാക്കുകളില്ല . വളരെ ഉപകാരപ്രദവും , അതി മനോഹരവും . ഭാവുകങ്ങള്‍
great work....congrats
ഞാൻ നേരത്തെ കണ്ടിരുന്നു.അപ്പോൾ ഒന്നുമെഴുതാൻ പറ്റിയില്ല. ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒത്തിരി നന്ദി. അഭിനന്ദനങ്ങൾ.
ശശിയേട്ടാ: എന്റെ ബ്ലോഗിൽ ആദ്യമായെത്തിയതിന് ഒരുപാട് നന്ദി..മിനിടീച്ചറേ : ഒരുപാട് സന്തോഷംഉഷാമ്മേ : എന്നും എനിക്ക് പ്രചോദനവും പ്രോത്സാഹനവും ഈ സ്നേഹം തന്നെ...ശ്രീ : വളരെ സന്തോഷം
മുല്ല : ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിന് ഒരുപാട് നന്ദി, സന്തോഷംമുരളിയേട്ടാ: വളരെ വളരെ സന്തോഷം, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന്...അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ: വളരെ സന്തോഷം, നന്ദി
അഭിലാഷ്: വളരെ സന്തോഷം, വന്നതിനും അഭിപ്രായം അറിയിച്ചതിനും...എച്മുക്കുട്ടി: താങ്കളുടെ ഒരു പാട്ടോർമ്മ യാണ് ഈ ബ്ലോന് തുടങ്ങാൻ തന്നെ പ്രചോദനം (അതിലെ രണ്ടാമത്തെ കമന്റ്) വളരെ സന്തോഷം എന്റെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...
puthiya kaalvaypanallo...vallabhanu pullumaudham ennanallo
Post a Comment
14 comments:
...നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല....
തെറ്റുകുറ്റങ്ങൾ പറഞ്ഞു തരണം...അഭിപ്രായങ്ങളും... നന്ദി...
Tere bina, zindagi se, koyi shikwa toh nahi...എന്നല്ലേ?
കേൾക്കാൻ സുന്ദരം
"നിന്റെ നിഴലിൽ തലചായ്ക്കാൻ,
തേങ്ങിത്തേങ്ങിക്കരയാൻ ഞാൻ കൊതിക്കുന്നു…
നിന്റെ കണ്ണുകളിലെ നനവ് ഞാൻ കാണുന്നു…
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
അർഥം അറിഞ്ഞ് പാട്ടുകേട്ടപ്പോൾ പ്രിയപ്പെട്ട ആരോ മനസ്സിൽ നിറഞ്ഞു നിന്നു
ഇനിയും ഇത്രയും വൈകിക്കേണ്ട അടുത്തതിടാൻ.
നന്നായി, മാഷേ
എന്നാലും, നീയില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയേ ഇല്ല
പക്ഷേ, നീയില്ലാത്തൊരു ജീവിതം എനിക്ക് ജീവതമേ അല്ല."
പണ്ട് കേട്ട് പരിചയമുള്ള പാട്ടാണെങ്കിലും ഇപ്പോൾ ശരിയായ അർത്ഥം മനസ്സിലാക്കിയുള്ള കേൾവി കൂടുതൽ ആനന്ദം നൽകുന്നു കേട്ടൊ ഗോപു
പ്രിയ ഗോപന്‍ ,
ഈ സദുദ്യമത്തിന് എന്‍റെ വക ഒരു സല്യൂട് . ഹിന്ദി വശമില്ലാത്തവര്‍ക്ക് പോലും എളുപ്പം മനസ്സിലാകുന്ന ഈ പരിഭാഷാ രീതിയെ അഭിനന്ദിക്കുവാന്‍ സത്യം പറയട്ടെ എന്‍റെ കയ്യില്‍ വാക്കുകളില്ല . വളരെ ഉപകാരപ്രദവും , അതി മനോഹരവും . ഭാവുകങ്ങള്‍
great work....congrats
ഞാൻ നേരത്തെ കണ്ടിരുന്നു.അപ്പോൾ ഒന്നുമെഴുതാൻ പറ്റിയില്ല. ഈ മനോഹര ഗാനം തെരഞ്ഞെടുത്തതിനു ഒത്തിരി നന്ദി. അഭിനന്ദനങ്ങൾ.
ശശിയേട്ടാ: എന്റെ ബ്ലോഗിൽ ആദ്യമായെത്തിയതിന് ഒരുപാട് നന്ദി..
മിനിടീച്ചറേ : ഒരുപാട് സന്തോഷം
ഉഷാമ്മേ : എന്നും എനിക്ക് പ്രചോദനവും പ്രോത്സാഹനവും ഈ സ്നേഹം തന്നെ...
ശ്രീ : വളരെ സന്തോഷം
മുല്ല : ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിന് ഒരുപാട് നന്ദി, സന്തോഷം
മുരളിയേട്ടാ: വളരെ വളരെ സന്തോഷം, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന്...
അബ്ദുൾ ഖാദർ കൊടുങ്ങല്ലൂർ: വളരെ സന്തോഷം, നന്ദി
അഭിലാഷ്: വളരെ സന്തോഷം, വന്നതിനും അഭിപ്രായം അറിയിച്ചതിനും...
എച്മുക്കുട്ടി: താങ്കളുടെ ഒരു പാട്ടോർമ്മ യാണ് ഈ ബ്ലോന് തുടങ്ങാൻ തന്നെ പ്രചോദനം (അതിലെ രണ്ടാമത്തെ കമന്റ്) വളരെ സന്തോഷം എന്റെ ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...
puthiya kaalvaypanallo...vallabhanu pullumaudham ennanallo
Post a Comment